ഭരണഘടന ആക്രമിക്കപ്പെടുന്നു: ഡോ. പുനിയാനി
ഭരണഘടന ആക്രമിക്കപ്പെടുന്നു: ഡോ. പുനിയാനി
Wednesday, March 14, 2018 12:45 AM IST
ഇ​ൻ​ഡോ​ർ: ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല​യാ​യ ഭ​ര​ണ​ഘ​ട​ന ഇ​ന്ന് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നു ഗ്ര​ന്ഥ​കാ​ര​ൻ ഡോ. ​റാം പു​നി​യാ​നി. ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് പ്ര​സ് അ​സോ​സി​യേ​ഷ​ൻ (ഐ​സി​പി​എ) വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ഷ​പ് ഡോ. ​സാ​ൽ​വ​ദോ​ർ ലോ​ബോ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​സി​പി​എ പ്ര​സി​ഡ​ന്‍റ് ഫാ. ​അ​ൽ​ഫോ​ൻ​സോ ഇ​ല​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​മാ​ശംസി ച്ചു. ഇ​ഗ്‌​നേ​ഷ്യ​സ് ഗോ​ൺ​സാ​ൽ​വ​സ്, എ.​ജെ. ഫി​ലി​പ്പ്, റ​വ. ഡോ. ​സു​രേ​ഷ് മാ​ത്യു, റ​വ. ഡോ. ​ജേ​ക്ക​ബ് കാ​നി, ശ്രാ​വ​ൺ ഗാ​ർ​ഗ്, ഫാ. ​വ​ർ​ഗീ​സ് ആ​ലേ​ങ്ങാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഐ​സി​പി​എ​യു​ടെ ലൂ​യി​സ് ക​രേ​നോ അ​വാ​ർ​ഡ് ഇ​ന്ത്യ​ൻ ക​റന്‍റ്സി​നു​വേ​ണ്ടി എ​ഡി​റ്റ​ർ ഡോ. ​സു​രേ​ഷ് മാ​ത്യു​വും, സ്വാ​മി ദേ​വാ​ന​ന്ദ് ച​ക്കു​ങ്ക​ൽ അ​വാ​ർ​ഡ് ഫാ. ​എം.​ഡി. തോ​മ​സും ഏ​റ്റു​വാ​ങ്ങി. ചി​ന്മ​യ മി​ശ്ര, ഇ​ഗ്‌​നേ​ഷ്യ​സ് ഗോ​ൺ​സാ​ൽ​വ​സ്, ഫാ. ​വ​ർ​ഗീ​സ് പോ​ൾ, ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.