മേക്ക് ഇൻ ഇന്ത്യ പദ്ധതി ലക്ഷ്യത്തിലെത്തിയില്ല: പാർലമെന്‍ററി സമിതി
മേക്ക് ഇൻ ഇന്ത്യ പദ്ധതി ലക്ഷ്യത്തിലെത്തിയില്ല: പാർലമെന്‍ററി സമിതി
Wednesday, March 14, 2018 12:45 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​തി​​​രോ​​​ധമേ​​​ഖ​​​ല​​​യി​​​ൽ ത​​​ദ്ദേ​​​ശ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ആ​​​വി​​​ഷ്ക​​​രി​​​ച്ച മേ​​​ക്ക് ഇ​​​ൻ ഇ​​​ന്ത്യ പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തി​​​യി​​​ല്ലെ​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ട്. ബി​​​ജെ​​​പി നേ​​​താ​​​വ് മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ ബി.​​​സി. ഖ​​​ണ്ഡൂ​​​രി ത​​​ല​​​വ​​​നാ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തിയാണ് ഇ​​​ന്ന​​​ലെ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചത്.


പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യെ ത​​​ദ്ദേ​​​ശ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​താ​​​യി ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലെ​​​ന്നു സ​​​മി​​​തി ക​​​ണ്ടെ​​​ത്തി. മേ​​​ക്ക് ഇ​​​ൻ ഇ​​​ന്ത്യ വ​​​ഴി 25 പ​​​ദ്ധ​​​തി​​​ക​​​ൾ ക​​​ര​​​സേ​​​ന സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഈ ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ഫ​​​ണ്ട് ന​​​ല്കി​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.