പ്രതിഷേധത്തിൽ മുങ്ങി പാർലമെന്‍റ്
Wednesday, March 14, 2018 12:50 AM IST
ന്യൂ​ഡ​ൽ​ഹി: ഏ​ഴാം ദി​വ​സ​വും ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​തെ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പി​രി​ഞ്ഞു. ബാ​ങ്ക് ത​ട്ടി​പ്പ്, ആ​ന്ധ്രപ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ടി​ഡി​പി, കോ​ണ്‍ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി​യ​തോ​ടെ ലോ​ക്സ​ഭ സ്തം​ഭി​ച്ചു. സ​ഖ്യ​ക​ക്ഷി ധ​ർ​മം പാ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ലാ​ക്കാ​ർ​ഡു​ക​ൾ ഏ​ന്തി​യാ​ണ് ടി​ഡി​പി എം​പി​മാ​ർ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സും പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.