കോ​ഴി​ക്കോ​ട് -ബം​ഗ​ളു​രൂ പു​തി​യ ട്രെ​യി​ൻ വേ​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ൻ
Friday, March 16, 2018 12:21 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ഴി​ക്കോ​ട് നി​ന്ന് ബാ​ഗളൂരുവി​ലേ​ക്ക് പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ബ​ൽ​പൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും (കൊ​ങ്ക​ണ്‍) ലാ​ൽ​കു​വ​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും (കൊ​ങ്ക​ണ്‍)​എ​ക്പ്ര​സ് ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.