വ്യാജപരസ്യങ്ങൾ ജനദ്രോഹമെന്ന് എം.ഐ ഷാനവാസ്
വ്യാജപരസ്യങ്ങൾ ജനദ്രോഹമെന്ന് എം.ഐ ഷാനവാസ്
Friday, March 16, 2018 12:21 AM IST
ന്യൂ​ഡ​ൽ​ഹി: ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന മ​രു​ന്നു ക​ന്പ​നി​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും യാ​തൊ​രു പ​രീ​ക്ഷ​ണ​ത്തി​നും വി​ധേ​യ​മാ​കാ​തെ ന​ട​ത്തു​ന്ന പ​ര​സ്യ​ങ്ങ​ൾ ജ​ന​ദ്രോ​ഹ​വും വ​ഞ്ച​ന​യു​മാ​ണെ​ന്ന് എം.​ഐ. ഷാ​ന​വാ​സ് എം​പി ലോ​ക്സ​ഭ​യി​ൽ പ്രസ്താവിച്ചു. പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്ത് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​രെ വ​ഞ്ചി​ക്കു​ന്ന വ്യാ​ജ​പ​ര​സ്യ​ക്കാ​രെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി എ​ടു​ക്ക​ണം എ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.