രാജസ്ഥാനിൽ വാഹനാപകടത്തിൽ ഫ്രഞ്ച് വനിത മരിച്ചു
Saturday, March 17, 2018 12:24 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ഫ്ര​​ഞ്ച് വ​​നി​​ത മ​​രി​​ച്ചു. സ​​ബൈ​​ൻ ലാ​​റ​​സ്(75) ആ​​ണ് ബ​​സ് ക​​യ​​റി മ​​രി​​ച്ച​​ത്. ക​​ൽ​​പേ​​ശ്വ​​റി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബ​​സി​​ൽ​​നി​​ന്നു പു​​റ​​ത്തേ​​ക്കി​​റ​​ങ്ങ​​വേ കാ​​ൽ വ​​ഴു​​തി ബ​​സി​​ന​​ടി​​യി​​ൽ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ലാ​​റ​​സി​​നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. ഇ​​വ​​ർ ഒ​​റ്റ​​യ്ക്കാ​​ണ് ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.