കാലിത്തീറ്റ കുംഭകോണം: ലാലുവിനെതിരേയുള്ള നാലാം കേസിലെ വിധി ഇന്ന്
കാലിത്തീറ്റ കുംഭകോണം: ലാലുവിനെതിരേയുള്ള  നാലാം കേസിലെ വിധി ഇന്ന്
Saturday, March 17, 2018 12:55 AM IST
റാ​​​​ഞ്ചി: ആ​​​​ർ​​​​ജെ​​​​ഡി നേ​​​​താ​​​​വും ബി​​​​ഹാ​​​​ർ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ലാ​​​​ലുപ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള നാ​​​​ലാ​​​​മ​​​​ത്തെ കാ​​​​ലി​​​​ത്തീ​​​​റ്റ കും​​​​ഭ​​​​കോ​​​​ണ​​​​ക്കേ​​​​സി​​​​ലെ വി​​​​ധി പ്ര​​​​ത്യേ​​​​ക സി​​​​ബി​​​​ഐ കോ​​​​ട​​​​തി ഇ​​​​ന്നു പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കും. ദും​​​​ക ട്ര​​​​ഷ​​​​റി​​​​യി​​​​ൽ​​​​നി​​​​ന്ന് 3.13 കോ​​​​ടി രൂ​​​​പ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സാ​​​​ണി​​​​ത്.

ബി​​​​ഹാ​​​​ർ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യി​​​​രു​​​​ന്ന ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വും ജ​​​​ഗ​​​​നാ​​​​ഥ് മി​​​​ശ്ര​​​​യു​​​​മാ​​​​ണ് പ്ര​​​​തി​​​​ക​​​​ൾ.

കേ​​​​സി​​​​ൽ അ​​​​ക്കൗ​​​​ണ്ട് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫീ​​​​സി​​​​ലെ മൂ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ക്കൂ​​​​ടി ക​​​​ക്ഷി ചേ​​​​ർ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ലാ​​​​ലു​​​വി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍റെ അ​​​​പേ​​​​ക്ഷ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​ണു കോ​​​​ട​​​​തിവി​​​​ധി ഇ​​​​ന്ന​​​​ത്തേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.