മുംബൈയിൽ കരസേനാ കെട്ടിടത്തിൽ അഗ്നിബാധ
Sunday, March 18, 2018 12:35 AM IST
മും​​​​ബൈ: ദ​​​​ക്ഷി​​​​ണ മും​​​​ബൈ​​​​യി​​​​ൽ കൊ​​​​ളാ​​​​ബ​​​​യി​​​​ൽ നാ​​​​ലു​​​നി​​​​ല​​​​യു​​​​ള്ള ക​​​​ര​​​​സേ​​​​നാ കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു തീ​​​​പി​​​​ടി​​​​ച്ചു.​​​​ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ഏ​​​​ഴു​​​​മ​​​​ണി​​​​യോ​​​​ടെ​​​​യാ​​​​ണ് തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് ബ്രി​​​​ഹാ​​​​ൻ മും​​​​ബൈ മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ സെ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞു.


കൊ​​​​ളാ​​​​ബ​​​​യി​​​​ലെ അ​​​​ഫ്ഗാ​​​​ൻ പ​​​​ള്ളി​​​​ക്കു സ​​​​മീ​​​​പ​​​​ത്തു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലാ​​​​ണ് തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നും തീ​​​​അ​​​​ണ​​​​യ്ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും പ്ര​​​​തി​​​​രോ​​​​ധ വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.