നെഹ്റുവിന്‍റെ പ്രതിമയിൽ കരിഓയിൽ ഒഴിച്ചു
Sunday, March 18, 2018 12:35 AM IST
ബു​​​​ർ​​​​ദ്വാ​​​​ൻ: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ ക​​​​ത്വ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ പ്ര​​​​ഥ​​​​മ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു​​​​വി​​​​ന്‍റെ പ്ര​​​​തി​​​​മ​​​​യി​​​​ൽ ക​​​​രി​​​​ഒാ​​​​യി​​​​ൽ ഒ​​​​ഴി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു. എ​​​​ന്നാ​​​​ൽ, ബി​​​​ജെ​​​​പി ഇ​​​​തു നി​​​​ഷേ​​​​ധി​​​​ച്ചു.


കു​​​​റ്റ​​​​ക്കാ​​​​രെ ഉ​​​​ട​​​​ൻ പി​​​​ടി​​​​കൂ​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്ക് പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.