അമ്മയെ മകൻ കൊലപ്പെടുത്തി; അറത്തെടുത്ത തലയുമായി സ്റ്റേഷനിൽ കീഴടങ്ങി
Monday, March 19, 2018 12:59 AM IST
പു​​​​​തു​​​​​ക്കോ​​​​​ട്ട: സ്വ​​​​​ത്തു ത​​​​​ർ​​​​​ക്ക​​​​​ത്തി​​​​​നി​​​​​ടെ അ​​​​​മ്മ​​​​​യെ മ​​​​​ക​​​​​ൻ ക​​​​​ഴു​​​​​ത്ത​​​​​റ​​​​​ത്തു കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി. അ​​​​​റ​​​​​ത്തെ​​​​​ടു​​​​​ത്ത ത​​​​​ല​​​​​യു​​​​​മാ​​​​​യി യു​​​​​വാ​​​​​വ് സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ങ്ങി. പു​​​​​തു​​​​​ക്കോ​​​​​ട്ട സ്വ​​​​​ദേ​​​​​ശി ആ​​​​​ന​​​​​ന്ദ്(30)​​​​​ആ​​​​​ണ് അ​​​​​മ്മ റാ​​​​​ണി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം അ​​​​​റ​​​​​ത്തെ​​​​​ടു​​​​​ത്ത ത​​​​​ല​​​​​യു​​​​​മാ​​​​​യി കാ​​​​ര​​​​ന്പ​​​​ക്കു​​​​ടി സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. കൊ​​​​ല്ല​​​​പ്പെ​​​​ട്ട റാ​​​​ണി​​​യെ പ​​​​ത്തു​​​​വ​​​​ർ​​​​ഷം മു​​​​ന്പ് ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ കോ​​​​ട​​​​തി കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു. കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ ആ​​​​ന​​​​ന്ദി​​​​നെ കോ​​​​ട​​​​തി റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.