നീരവ് മോദിയുടെ ഭൂമി കർഷകർ പിടിച്ചെടുത്തു കൃഷിയിറക്കി
നീരവ് മോദിയുടെ ഭൂമി കർഷകർ പിടിച്ചെടുത്തു കൃഷിയിറക്കി
Monday, March 19, 2018 12:59 AM IST
മും​​​ബൈ: പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്ക് ത​​​ട്ടി​​​പ്പു കേ​​​സി​​​ലെ പ്ര​​​തി നീ​​​ര​​​വ് മോ​​​ദി​​​യു​​​ടെ സ്ഥാ​​​പ​​​നം മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ഏ​​​റ്റെ​​​ടു​​​ത്ത 125 ഏ​​​ക്ക​​​ർ ഭൂ​​​മി ക​​​ർ​​​ഷ​​​ക​​​ർ തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചു. അ​​​ഹ​​​മ്മ​​​ദ്ന​​​ഗ​​​ർ ജി​​​ല്ല​​​യി​​​ലെ ഭൂ​​​മി ഇ​​​ന്ന​​​ലെ ഇ​​​രു​​​ന്നൂ​​​റോ​​​ളം ക​​​ർ​​​ഷ​​​ക​​​ർ ട്രാ​​​ക്ട​​​റു​​​ക​​​ളു​​​മാ​​​യി എ​​​ത്തി ഉ​​​ഴു​​​ത ശേഷം വിത്തു വിതച്ചു. മു​​​ഴു​​​വ​​​ൻ സ്ഥ​​​ല​​​ത്തും കൃ​​​ഷി തു​​​ട​​​ങ്ങാ​​​നാ​​​ണു ക​​​ർ​​​ഷ​​​ക​​​രു​​​ടെ തീ​​​രു​​​മാ​​​നം.

ഏ​​​ക്ക​​​റി​​​ന് 15,000 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണു നീ​​​ര​​​വ് മോ​​​ദി​​​യു​​​ടെ സ്ഥാ​​​പ​​​നം ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. ഈ ​​​പ്ര​​​ദേ​​​ശ​​​ത്തു ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്ന് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന ഭൂ​​​മി​​​ക്ക് ഏ​​​ക്ക​​​റി​​​ന് 20 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കു​​​ന്ന സ്ഥാ​​​ന​​​ത്താ​​​ണി​​​തെ​​​ന്ന് സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​യ ക​​​ർ​​​ഭാ​​​രി ഗാ​​​വ്‌​​​ലി പ​​​റ​​​ഞ്ഞു.​​​നീ​​​ര​​​വ് മോ​​​ദി​​​യു​​​ടെ ഫ​​​യ​​​ർ​​​സ്റ്റാ​​​ർ ക​​​ന്പ​​​നി​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണു ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.