സമവായം വന്നാൽ പേപ്പർ ബാലറ്റ്: ബിജെപി
സമവായം വന്നാൽ പേപ്പർ ബാലറ്റ്: ബിജെപി
Monday, March 19, 2018 12:59 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ മാ​റ്റി ബാ​ല​റ്റ് പേ​പ്പ​ർ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സ​മ​വാ​യ​മു​ണ്ടാ​യാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നു ബി​ജെ​പി. കോ​ണ്‍ഗ്ര​സ് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം ​മാ​ധ​വ് വാ​ർ​ത്താ ഏ​ജ​ൻ​സി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വ​ലി​യ സ​മ​വാ​യ​മു​ണ്ടാ​യ​തി​നു ശേ​ഷ​മാ​ണു ബാ​ല​റ്റ് പേ​പ്പ​റി​ൽ നി​ന്നു ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ലേ​ക്ക് മാ​റി​യ​ത്. അ​തു കോ​ണ്‍ഗ്ര​സ് ഓ​ർ​മി​ക്കു​ന്ന​തു ന​ല്ല​താ​ണ്. ഇ​പ്പോ​ൾ, എ​ല്ലാ പാ​ർ​ട്ടി​ക​ളും ബാ​ല​റ്റ് പേ​പ്പ​റി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ, ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം അ​ത് ത​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് രാം ​മാ​ധ​വ് പ​റ​ഞ്ഞു.


തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ബാ​ല​റ്റ് പേ​പ്പ​ർ സം​വി​ധാ​ന​ത്തി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​മാ​ണ് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.