വൈഷ്ണവമഹാഗുരു ശ്രീരംഗ രാമാനുജ മഹാദേശികൻ സമാധിയായി
Tuesday, March 20, 2018 12:16 AM IST
ചെ​​​​ന്നൈ: ശ്രീ​​​​മ​​​​ദ് ആ​​​​ണ്ട​​​​വ​​​​ൻ ആ​​​​ശ്ര​​​​മ​ അ​​​​ധ്യ​​​​ക്ഷ​​​​നും വി​​​​ശി​​​​ഷ്ടാ​​​​ദ്വൈ​​​​ത​​​​ത്തി​​​​ന്‍റെ വ​​​​ക്താ​​​​വു​​​​മാ​​​​യ ശ്രീ​​​​രം​​​​ഗ രാ​​​​മാ​​​​നു​​​​ജ മ​​​​ഹാ​​​​ദേ​​​​ശി​​​​ക​​​​ൻ സ​​​​മാ​​​​ധി​​​​യാ​​​​യി. തി​​​​ങ്ക​​​​ളാ​​​​ഴ്ച ചെ​​​​ന്നൈ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. ശ്വാ​​​​സ​​​​ത​​​​ട​​​​സ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. മ​​​​ഠാ​​​​ധി​​​​പ​​​​തി​​​​യു​​​​ടെ ഭൗ​​​​തി​​​​ക​​​​ദേ​​​​ഹം ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം​​​​വ​​​​രെ ആ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​വ​​​​ച്ചി​​​​രു​​​​ന്നു. സ​​​​മാ​​​​ധി​​​​യി​​​​രു​​​​ത്ത​​​​ൽ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.