പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Thursday, March 22, 2018 2:37 AM IST
കോ​യ​ന്പ​ത്തൂ​ർ: തി​രു​പ്പൂ​രി​ൽ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ളി​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ഇ​ടു​വം​പാ​ള​യം ജീ​വാ​ന​ഗ​ർ അ​രു​ണാ​ച​ല​ത്തി​ന്‍റെ മ​ക​ൻ ആ​ന​ന്ദ് (17) ആ​ണ് മ​രി​ച്ച​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞു​വ​ന്ന ആ​ന​ന്ദ് സ​ഹോ​ദ​ര​ൻ അ​ശോ​കി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം കു​റ​പ്പ​യ്യ​ൻ​കോ​വി​ലി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ​പോ​യി.

കു​ളി​ക്കു​ന്ന​തി​നി​ടെ കൈ​കാ​ൽ ത​ള​ർ​ന്ന ആ​ന​ന്ദ് കു​ള​ത്തി​ൽ മു​ങ്ങി​താ​ഴ്ന്നു മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.