ബീഫിന്‍റെ പേരിൽ വധം: ബിജെപി നേതാവിനും 10 പേർക്കും ജീവപര്യന്തം
ബീഫിന്‍റെ പേരിൽ വധം: ബിജെപി നേതാവിനും  10 പേർക്കും ജീവപര്യന്തം
Thursday, March 22, 2018 3:17 AM IST
രാം​​​​​ഗ​​​​​ഡ്: ജാ​​​​​ർ​​​​​ഖ​​​​​ണ്ഡി​​​​​ൽ ബീ​​​​​ഫ് ക​​​​​ട​​​​​ത്തി​​​​​യെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ച്ച് രാം​​​​​ഗ​​​​​ഡ് സ്വ​​​​​ദേ​​​​​ശി അ​​​​​ലി​​​​​മു​​​​​ദീ​​(55)​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​​​​സി​​​​​ൽ ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​വ് നി​​​ത്യാ​​​ന​​​ന്ദ് മ​​​ഹാ​​​തോ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 11 പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്ക് ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം.

ജാ​​​​​ർ​​​​​ഖ​​​​​ണ്ഡി​​​​​ലെ അ​​​​​തി​​​​​വേ​​​​​ഗ കോ​​​​​ട​​​​​തി​​​​​യാ​​​​​ണ്പ്ര​​​​​തി​​​​​ക​​​​​ളു​​​​​ടെ ശി​​​​​ക്ഷ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. 2017 ജൂ​​​​​ണ്‍ 29നാ​​​​​ണ് രാം​​​​​ഗ​​​​​ഡി​​​​​ൽ നൂ​​​റോ​​​ളം ബ​​​ജ്‌​​​രം​​​ഗ് ദ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​​​ലി​​​​​മു​​​​​ദീ​​​​​നെ മ​​​​​ർ​​​​​ദിച്ചു കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്നു കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​​യാ​​​​ളെ​​​​ന്നു പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്ന പ​​​​ന്ത്ര​​​​ണ്ടാ​​​​മ​​​​ത്തെ പ്ര​​​​തി​​​​യു​​​​ടെ ശി​​​​ക്ഷ സം​​​​ബ​​​​ന്ധി​​​​ച്ച് കോ​​​​ട​​​​തി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ല്ല.


200 കി​​​​​ലോ ഇ​​​​​റ​​​​​ച്ചി​​​​​യു​​​​​മാ​​​​​യി കാ​​​​​റി​​​​​ൽ പോ​​​​​ക​​​വേ​​​യാ​​​യി​​​രു​​​ന്നു അ​​​​​ലി​​​​​മു​​​​​ദീ​​​​​നെ​​​​​തി​​​​​രെ ആ​​​​​ക്ര​​​​​മ​​​ണ​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ കാ​​​​​ർ തീ​​​​​വ​​​​​ച്ചു ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.