സുഷമയ്ക്കെതിരേ കോൺഗ്രസ് അവകാശലംഘന നോട്ടീസ് നല്കും
സുഷമയ്ക്കെതിരേ  കോൺഗ്രസ് അവകാശലംഘന നോട്ടീസ് നല്കും
Friday, March 23, 2018 2:07 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​സ്‌​​​ലാ​​​മി​​​ക് ഭീ​​​ക​​​ര​​​ർ ഇ​​​റാ​​​ക്കി​​​ൽ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ 39 ഇ​​​ന്ത്യ​​​ൻ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്ന വൈ​​​കി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജി​​​നെ​​​തി​​​രേ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​ന നോ​​​ട്ടീ​​​സ് ന​​​ല്കാ​​​നൊ​​​രു​​​ങ്ങി കോ​​​ൺ​​​ഗ്ര​​​സ്. തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ല്കി സു​​​ഷ​​​മ നാ​​​ലു വ​​​ർ​​​ഷം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്ന് എം​​​പി​​​മാ​​​രാ​​​യ അം​​​ബി​​​ക സോ​​​ണി, പ്ര​​​താ​​​പ് ബ​​​ജ്‌​​​വ, ഷം​​​ഷേ​​​ർ സിം​​​ഗ് ഡു​​​ല്ലോ എ​​​ന്നി​​​വ​​​ർ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.