ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
Friday, March 23, 2018 2:07 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്നു വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ബ്ര​​​​ഹ്മോ​​​​സ് സൂ​​​​പ്പ​​​​ർ​​​​സോ​​​​ണി​​​​ക് ആ​​​​ണ​​​​വ​​​​മി​​​​സൈ​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ പൊ​​​​ഖ്റാ​​​​നി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചു. പ്ര​​​​തി​​​​രോ​​​​ധ ഗ​​​​വേ​​​​ഷ​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​വും ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ റി​​​​സ​​​​ർ​​​​ച്ച് സെ​​​​ന്‍റ​​​​ർ ഇ​​​​മ്റാ​​​​തും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് മി​​​​സൈ​​​​ൽ രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത​​​​ത്. ശ​​​​ബ്ദ​​​​ത്തേ​​​​ക്കാ​​​​ൾ മൂ​​​​ന്നു​​​​മ​​​​ട​​​​ങ്ങ് വേ​​​​ഗ​​​​മുണ്ട്. ദൂ​​​​ര​​​​പ​​​​രി​​​​ധി 290 കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ്. പ​​​​രീ​​​​ക്ഷ​​​​ണ​​​​വി​​​​ജ​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ ഗ​​​​വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.