യുപിയിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് പത്തു സീറ്റുകളിലേക്ക്
Friday, March 23, 2018 2:37 AM IST
ല​​​ക്നോ: യു​​​പി​​​യി​​​ൽ പ​​​ത്തു രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. പ​​​തി​​​നൊ​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ രം​​​ഗ​​​ത്തു​​​ള്ള​​​താ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​ത്. എ​​​ട്ടു സീ​​​റ്റു​​​ക​​​ളിൽ ബി​​​ജെ​​​പി​​​ക്ക് ജ​​​യി​​​ക്കാ​​​നാ​​​കും. ഒ​​​രു സീ​​​റ്റ് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​ക്കും ല​​​ഭി​​​ക്കും.

അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ഒ​​​രു സീ​​​റ്റാ​​​ണു നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കു​​​ന്ന​​​ത്. കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌ലി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണു മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. പ​​ശ്ചി​​മ​​ബം​​ഗാ​​ൾ, ക​​ർ​​ണാ​​ട​​ക, ജാ​​ർ​​ഖ​​ണ്ഡ്, ഛത്തീ​​സ്ഗ​​ഡ്, തെ​​ലു​​ങ്കാ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. വി. ​​മു​​ര​​ളീ​​ധ​​ര​​ൻ ഉ​​ൾ​​പ്പെ​​ടെ 33 സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.