824 കോടിയുടെ തട്ടിപ്പ്: കനിഷ്ക് പ്രമോട്ടർ അറസ്റ്റിൽ
824 കോടിയുടെ തട്ടിപ്പ്:  കനിഷ്ക് പ്രമോട്ടർ അറസ്റ്റിൽ
Friday, March 23, 2018 2:37 AM IST
ചെ​​​​ന്നൈ: ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ 824.15 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പ ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ചെ​​​​ന്നൈ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ നി​​​​ർ​​​​മാ​​​​ണ​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​യ ക​​​​നി​​​​ഷ്ക് ഗോ​​​​ൾ​​​​ഡ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ്(​​​​കെ​​​​ജി​​​​പി​​​​എ​​​​ൽ) പ്ര​​​​മോ​​​​ട്ട​​​​റും ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഭൂ​​​​പേ​​​​ഷ് കു​​​​മാ​​​​ർ ജ​​​​യി​​​​നെ സി​​​​ബി​​​​ഐ ഇ​​​ന്ന​​​ലെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഭൂ​​​​പേ​​​​ഷി​​​​ന്‍റെ ഭാ​​​​ര്യ നീ​​​​താ ജ​​​​യി​​​​നെ സി​​​​ബി​​​​ഐ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു ചോ​​​​ദ്യം ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 14 ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ക​​​​ൺ​​​​സോ​​​​ർ​​​​ഷ്യ​​​​മാ​​​​ണ് ക​​​നി​​​ഷ്ക​​​യ്ക്കെ​​​തി​​​രേ സി​​​​ബി​​​​ഐ​​​​യി​​​​ൽ പ​​​​രാ​​​​തി ന​​​​ല്കി​​​​യ​​​​ത്.

ഭൂ​​​​പേ​​​​ഷ്, നീ​​​​ത എ​​​​ന്നി​​​​വ​​​​രെ​​​​ക്കൂ​​​​ടാ​​​​തെ അ​​​​ച്ഛാ അ​​​​സോ​​​​സ്യേ​​​​റ്റ്സ് പാ​​​​ർ​​​​ട്ണ​​​​ർ​​​​മാ​​​​രാ​​​​യ തേ​​​​ജ്‌​​​​രാ​​​​ജ് അ​​​​ച്ഛാ, അ​​​​ജ് ആ​​ൻ​​ഡ് ക​​​​ന്പ​​​​നി പാ​​​​ർ​​​​ട്ണ​​​​ർ അ​​​​ജ​​​​യ്കു​​​​മാ​​​​ർ ജ​​​​യി​​​​ൻ, ലു​​​​നാ​​​​വ​​​​ത് ആ​​​​ൻ​​​​ഡ് അ​​​​സോ​​​​സ്യേ​​​​റ്റ്സ് പാ​​​​ർ​​​​ട്ണ​​​​ർ സു​​​​മി​​​​ത് കേ​​​​ദി​​​​യ എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​മാ​​​​ണു സി​​​​ബി​​​​ഐ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. ക​​​​ന്പ​​​​നി​​​​ക്കു വാ​​യ്പ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​ൻ ബാ​​​ങ്കു​​​ക​​​ൾ സാ​​​​വ​​​​കാ​​​​ശം ന​​​​ല്കി​​​​യി​​​​രു​​​​ന്നു.


എ​​​സ്ബി​​​ഐ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ക​​​​നി​​​​ഷ്ക് ഗോ​​​​ൾ​​​​ഡ് പ്ര​​​​മോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ ചെ​​​ന്നൈ​​​യി​​​ലെ വീ​​​​ടു​​​​ക​​​​ളി​​​​ലും ശാ​​​​ഖാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സി​​​​ബി​​​​ഐ റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.
നു​​ങ്കം​​​​പാ​​​​ക്കം പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ കോ​​​​ത്താ​​​​രി​​​​യി​​​​ലെ ഭൂ​​​​പേ​​​​ഷി​​​​ന്‍റെ വ​​​​സ​​​​തി ലേ​​​​ലം ചെ​​​​യ്യു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നോ​​​​ട്ടീ​​​​സ് എ​​​​സ്ബി​​​​ഐ ഭൂ​​​പേ​​​ഷി​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ പ​​​​തി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
ജ​​​​പ്തി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി ബാ​​​​ങ്ക് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.