അമേത്തിയിൽ ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി
Sunday, April 15, 2018 2:26 AM IST
അ​​​​മേ​​​​ത്തി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​മേ​​​ത്തി​​​യി​​​ൽ ഗ​​​​ർ​​​​ഭി​​​​ണി​​​​യെ നാ​​​ലം​​​ഗ​​​സം​​​ഘം മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി.

മോ​​​​ഹ​​​​ൻ​​​​ഗ​​​​ഞ്ചി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണു സം​​​ഭ​​​വം. തി​​​​ലോ​​​​യി​​​​യി​​​​ലെ ചി​​​കി​​​ത്സാ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു​​​പോ​​​യ മു​​പ്പ​​ത്ത​​ഞ്ചു​​കാ​​​​രി​​​​യെ റാ​​​​യ്ബ​​​​റേ​​​​ലി-​​​​ഫൈ​​​​സാ​​​​ബാ​​​​ദ് റോ​​​​ഡി​​​​ലെ ഹ​​​​സ്‌​​​​വ​​​യി​​​ൽ നാ​​​ലം​​​ഗ ​സം​​​ഘം ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബോ​​​​ധ​​​​ര​​​​ഹി​​​​ത​​​​യാ​​​​യ സ്ത്രീ​​​​യെ ഉ​​​​പേ​​​​ക്ഷി​​​​ച്ച് അ​​​ക്ര​​​മി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​ടു​​​ക​​​യും ചെ​​​യ്തു.ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ വി​​​വ​​​ര​​​മ​​​റി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ത്തി​​​യ പോ​​​ലീ​​​സാ​​​ണ് ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു പോ​​​ലീ​​​സ് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.


ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ സ്ത്രീ​​​യു​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​മാ​​​​യി പോ​​​​ലീ​​​​സ് എ​​​​സ്പി കെ.​​​​കെ. ഗ​​​​ലോ​​​​ട്ട് കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ നാ​​​ലു​ പേ​​​രെ​​​യും തി​​​രി​​​ച്ച​​​റി​​​യാ​​​മെ​​ന്നു സ്ത്രീ ​​​അ​​​ന്വേ​​​ഷ​​​ണ​ സം​​​ഘ​​​ത്തോ​​​ടു പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ബോ​​​​ധ​​​​ര​​​​ഹി​​​​ത​​​​യാ​​​​കും മു​​​​ന്പ് ര​​​​ണ്ടു​​​​പേ​​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ടു​​​വെ​​​ന്നും ഇ​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.