ചീഫ് ജസ്റ്റീസ് ജഡ്ജിമാരെ കണ്ടു
ചീഫ് ജസ്റ്റീസ് ജഡ്ജിമാരെ കണ്ടു
Sunday, April 15, 2018 3:21 AM IST
ന്യൂ​​ഡ​​ൽ​​ഹി: ജ​​ഡ്ജി​​മാ​​രു​​ടെ നി​​യ​​മ​​നം സം​​ബ​​ന്ധി​​ച്ചു കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്ന​​തി​​നും കേ​​സു​​ക​​ൾ വീ​​തംവ​യ്​​ക്കു​​ന്ന​​തി​​ൽ അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സം ഉ​​യ​​ർ​​ന്ന​​തി​​നും പി​​ന്നാ​​ലെ സു​​പ്രീം​​കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് ദീ​​പ​​ക് മി​​ശ്ര ജ​​സ്റ്റീ​​സു​​മാ​​രാ​​യ കു​​ര്യ​​ൻ ജോ​​സ​​ഫ്, ര​​ഞ്ജ​​ൻ ഗോ​​ഗോ​​യി എ​​ന്നി​​വ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി.

സു​​പ്രീം​​കോ​​ട​​തി, ഹൈ​​ക്കോ​​ട​​തി ജ​​ഡ്ജി​​മാ​​രു​​ടെ നി​​യ​​മ​​നം സം​​ബ​​ന്ധി​​ച്ച കൊ​​ളീ​​ജി​​യം തീ​​രു​​മാ​​ന​​ത്തി​​നു സ​​ർ​​ക്കാ​​ർ മു​​ഖം തി​​രി​​ച്ചു നി​​ൽ​​ക്കു​​ന്ന​​തി​​നെ​​തി​​രേ ജ​​സ്റ്റീ​​സു​​മാ​​രാ​​യ കു​​ര്യ​​ൻ ജോ​​സ​​ഫും ജെ. ​​ചെ​​ല​​മേ​​ശ്വ​​റും ചീ​​ഫ് ജ​​സ്റ്റീ​​സി​​നു ക​​ത്തെ​​ഴു​​തി​​യി​​രു​​ന്നു. ഈ ​​വി​​ഷ​​യ​​ത്തി​​ലു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ പരി ശോധിക്കാമെന്ന് ഇ​​രു​​വ​​ർ​​ക്കും ചീ​​ഫ് ജ​​സ്റ്റീ​​സ് ദീ​​പ​​ക് മി​​ശ്ര ഉ​​റ​​പ്പു ന​​ൽ​​കി​​യ​​താ​​യാ​​ണു വി​​വ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.