സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ: പുതിയ മാർഗരേഖ പുറത്തിറക്കാൻ സുപ്രീംകോടതി നിർദേശം
സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ  സു​ര​ക്ഷ: പുതിയ മാർഗരേഖ പുറത്തിറക്കാൻ സുപ്രീംകോടതി നിർദേശം
Wednesday, April 18, 2018 12:58 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ്വ​​​​കാ​​​​ര്യ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളെ കു​​​​റി​​​​ച്ചു പു​​​​തി​​​​യ മാ​​​​ർ​​​​ഗ​​​​രേ​​​​ഖ പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​നു സു​​​​പ്രീം കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം. ആ​​​​റ് മാ​​​​സ​​​​ത്തി​​​​ന​​​​കം മാ​​​​ർ​​​​ഗ​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്കി സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നും കോ​​​​ട​​​​തി കേ​​​​ന്ദ്ര മാ​​​​ന​​​​വ​​​​വി​​​​ഭ​​​​വ​​​​ശേ​​​​ഷി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ഗു​​​​രു​​​​ഗ്രാ​​​​മി​​​​ലെ റ​​​​യാ​​​​ൻ സ്കൂ​​​​ളി​​​​ൽ ര​​​​ണ്ടാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി.


ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന മാ​​​​ർ​​​​ഗ​​​​രേ​​​​ഖ എ​​​​ല്ലാ സ്വ​​​​കാ​​​​ര്യ സ്കൂ​​​​ളി​​​​ലും ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ര​​​​ണ്ടാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ സ്കൂ​​​​ളി​​​​നു​​​​ള്ളി​​​​ൽ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യെ കു​​​​റി​​​​ച്ചു പ​​​​ഠി​​​​ക്കാ​​​​ൻ ഒ​​​​രു സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് കേ​​​​ന്ദ്ര മാ​​​​ന​​​​വ​​​​വി​​​​ഭ​​​​വ​​​​ശേ​​​​ഷി സ​​​​ഹ​​​​മ​​​​ന്ത്രി ഉ​​​​പേ​​​​ന്ദ്ര കു​​​​ഷ്‌​​​വാ​​​​ഹ ലോ​​​​ക്സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.