സിനിമാ ചിത്രീകരണത്തിനായി വിദേശത്തു പോകാൻ സൽമാനു കോടതിയുടെ അനുമതി
സിനിമാ ചിത്രീകരണത്തിനായി വിദേശത്തു പോകാൻ സൽമാനു കോടതിയുടെ അനുമതി
Wednesday, April 18, 2018 12:58 AM IST
ജ​​​​യ്പു​​​​ർ: കൃ​​​​ഷ്ണ​​​​മൃ​​​​ഗ​​​​ത്തെ വേ​​​​ട്ട​​​​യാ​​​​ടി​​​​യ കേ​​​​സി​​​​ൽ ജാ​​​​മ്യ​​​​ത്തി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ബോ​​​​ളി​​​​വു​​​​ഡ് ന​​​​ട​​​​ൻ സ​​​​ൽ​​​​മാ​​​​ൻ ഖാ​​​​നു സി​​​​നി​​​​മാ ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി മേ​​​​യ് 25 മു​​​​ത​​​​ൽ ജൂ​​​​ലൈ പ​​​​ത്തു വ​​​​രെ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു പോ​​​​കാ​​​​ൻ ജി​​​​ല്ലാ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ചു.

ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി നേ​​​​പ്പാ​​​​ൾ, കാ​​​​ന​​​​ഡ, യു​​​​എ​​​​സ് രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് താ​​​​രം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. 1998ൽ ​​​​കൃ​​​​ഷ്ണ​​​​മൃ​​​​ഗ​​​​ത്തെ വേ​​​​ട്ട​​​​യാ​​​​ടി​​​​കൊ​​​​ന്ന കേ​​​​സി​​​​ൽ സ​​​​ൽ​​​​മാ​​​​ന് ഏ​​​​പ്രി​​​​ൽ അ​​​​ഞ്ചി​​​​ന് വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി അ​​​​ഞ്ചു വ​​​​ർ​​​​ഷം ത​​​​ട​​​​വ് വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു. ഏ​​​​പ്രി​​​​ൽ ഏ​​​​ഴി​​​​ന് ജോ​​​​ധ്പു​​​​ർ സെ​​​​ഷ​​​​ൻസ് കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് താ​​​​രം ജാ​​​​മ്യം നേ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.