നിതീഷ്കുമാറും റാബ്രിദേവിയും നിയമസഭാ കൗൺസിലിലേക്ക്
നിതീഷ്കുമാറും റാബ്രിദേവിയും നിയമസഭാ കൗൺസിലിലേക്ക്
Wednesday, April 18, 2018 12:58 AM IST
പാ​​റ്റ്ന: ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​ർ, ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി സു​​ശീ​​ൽ​​കു​​മാ​​ർ മോ​​ദി, മു​​ൻ മു​​ഖ്യ​​മ​​ന്ത്രി റാ​​ബ്രിദേ​​വി എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ടെ 11 പേ​​ർ എ​​തി​​രി​​ല്ലാ​​തെ ബി​​ഹാ​​ർ നി​​യ​​മ​​സ​​ഭാ കൗ​​ൺ​​സി​​ലി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഇ​​വ​​രി​​ൽ മൂ​​ന്നു പേ​​ർ വീ​​തം ജെ​​ഡി-​​യു, ആ​​ർ​​ജെ​​ഡി, ബി​​ജെ​​പി ക​​ക്ഷി​​ക​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണ്. ഒ​​രു കോ​​ൺ​​ഗ്ര​​സ് അം​​ഗ​​വും ഒ​​രു എ​​ച്ച്എ​​എം അം​​ഗ​​വും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.


മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ജീ​​ത​​ൻ റാം ​​മാ​​ൻ​​ജി​​യു​​ടെ മ​​ക​​ൻ സ​​ന്തോ​​ഷ് മാ​​ൻ​​ജി​​യാ​​ണ് എ​​ച്ച്എ​​എം പ്ര​​തി​​നി​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.