എസ്‌സി/എസ്ടി ഉത്തരവ്: നാലു സംസ്ഥാനങ്ങൾ സുപ്രീംകോടതിലേക്ക്
എസ്‌സി/എസ്ടി ഉത്തരവ്: നാലു സംസ്ഥാനങ്ങൾ സുപ്രീംകോടതിലേക്ക്
Wednesday, April 18, 2018 12:58 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​സ്‌​​​​സി, എ​​​​സ്ടി നി​​​​യ​​​​മ​​​​ത്തി​​​​ലെ ഉ​​​​ത്ത​​​​ര​​​​വ് പു​​​​നഃ​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് നാ​​ലു സം​​സ്ഥാ​​ന​​ങ്ങ​​ൾകൂടി ​​സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​ക്കാ​​നൊ​​രു​​ങ്ങു​​ന്നു. ബി​​​​ജെ​​​​പി ഭ​​​​രി​​​​ക്കു​​​​ന്ന ഛത്തീ​​​​സ്ഗ​​​​ഡ്, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, രാ​​​​ജ​​​​സ്ഥാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും ത​​മി​​ഴ്നാ​​ടു​​മാ​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​ത്. കേന്ദ്രവും കേരളമടക്കം ഏതാനും സംസ്ഥാനങ്ങൾ അടക്കം നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.


എ​​​​സ്‌​​​​സി, എ​​​​സ്ടി നി​​​​യ​​​​മം ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന​​​​തു വി​​​​ല​​​​ക്കി സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​ടു​​​​ത്തി​​​​ടെ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ രാ​​​​ജ്യ​​​​ത്തെ ദ​​​​ളി​​​​ത് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വ​​​​ൻ പ്ര​​​​ക്ഷോ​​​​ഭ​​​​മാ​​​​ണ് അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.