ഉന്നാവോ മാനഭംഗം: ബിജെപി എംഎൽഎയുടെ സഹോദരനെ സിബിഐ ചോദ്യം ചെയ്യും
ഉന്നാവോ മാനഭംഗം: ബിജെപി എംഎൽഎയുടെ സഹോദരനെ സിബിഐ ചോദ്യം ചെയ്യും
Wednesday, April 18, 2018 12:58 AM IST
ല​​​​​​​​ക്നോ: ഉ​​​​​​​​ത്ത​​​​​​​​ർ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശി​​​​​​​​ലെ ഉ​​​​​​​​ന്നാ​​​​​​​​വോ​​​​​​​​യി​​​​​​​​ൽ പ്രാ​​​​​​​​യ​​​​​​​​പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​കാ​​​​​​​​ത്ത പെ​​​​​​​​ൺ​​​​​​​​കു​​​​​​​​ട്ടി മാ​​​​​​​​ന​​​​​​​​ഭം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നി​​​​​​​​ര​​​​​​​​യാ​​​​​​​​യ സം​​​​​​​​ഭ​​​​​​​​വ​​​​​​​​ത്തി​​​​​​​​ൽ സി​​​​​​​​ബി​​​​​​​​ഐ നാ​​​​​​​​ലാ​​​​​​​​മ​​​​​​​​ത്തെ കേ​​​​​​​​സ് ര​​​​​​​​ജി​​​​​​​​സ്റ്റ​​​​​​​​ർ ചെ​​​​​​​​യ്തു. പോ​​​​​​​​ലീ​​​​​​​​സ് ക​​​​​​​​സ്റ്റ​​​​​​​​ഡി​​​​​​​​യി​​​​​​​​ൽ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന മു​​​​​​​​ഖ്യ​​​​​​​​പ്ര​​​​​​​​തി​​​​​​​​യും ബി​​​​​​​​ജെ​​​​​​​​പി എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​യു​​​​​​​​മാ​​​​​​​​യ കു​​​​​​​​ൽ​​​​​​​​ദീ​​​​​​​​പി​​​​​​​​ന്‍റെ സ​​​​​​​​ഹോ​​​​​​​​ദ​​​​​​​​ര​​​​​​​​ൻ അ​​​​​​​​തു​​​​​​​​ൽ സിം​​​​​​​ഗ്, കൂ​​​​​​​​ട്ടു​​​​​​​​പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ളാ​​​​​​​​യ ബാ​​​​​​​​ബു, വി​​​​​​​​നീ​​​​​​​​ത്, ഷൈ​​​​​​​​ലു, സോ​​​​​​​​നു സിം​​​​​​​​ഗ് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രെ​ സി​​​​​​​​ബി​​​​​​​​ഐ ക​​​​​​​​സ്റ്റ​​​​​​​​ഡി​​​​​​​​യി​​​​​​​​ൽ വാ​​​​​​​​ങ്ങി ചോ​​​​​​​​ദ്യം ചെ​​​​​​​​യ്യും.

എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​യു​​​​​​​​ടെ അ​​​​​​​​ടു​​​​​​​​ക്ക​​​​​​​​ലേ​​​​​​​​ക്കു പെ​​​​​​​​ൺ​​​​​​​​കു​​​​​​​​ട്ടി​​​​​​​​യെ കൂ​​​​​​​​ട്ടി​​​​​​​​ക്കൊ​​​​​​​​ണ്ടു​​​​​​​​പോ​​​​​​​​യ ശ​​​​​​​​ശി സിം​​​​​​​​ഗ് എ​​​​​​​​ന്ന യു​​​​​​​​വ​​​​​​​​തി​​​​​​​​യെ ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​ദി​​​​​​​​വ​​​​​​​​സം സി​​​​​​​​ബി​​​​​​​​ഐ അ​​​​​​​​റ​​​​​​​​സ്റ്റ് ചെ​​​​​​​​യ്തി​​​​​​​​രു​​​​​​​​ന്നു. ശ​​​​​​​​ശി സിം​​​​​​​​ഗി​​​​​​​​ന്‍റെ മ​​​​​​​​ക​​​​​​​​ൻ ശു​​​​​​​​ഭം സിം​​​​​​​​ഗി​​​​​​​​നെ​​​​​​​​തി​​​​​​​​രേ​​​​​​​​യാ​​​​​​​​ണു സി​​​​​​​​ബി​​​​​​​​ഐ ഇ​​​​​​​​പ്പോ​​​​​​​​ൾ കേ​​​​​​​​സെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​ത്. പെ​​​​​​​​ൺ​​​​​​​​കു​​​​​​​​ട്ടി​​​​​​​​യെ എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​യു​​​​​​​​ടെ അ​​​​​​​​ടു​​​​​​​​ക്ക​​​​​​​​ലേ​​​​​​​​ക്കു പോ​​​​​​​​കാ​​​​​​​​ൻ പ്ര​​​​​​​​ലോ​​​​​​​​ഭി​​​​​​​​പ്പി​​​​​​​​ച്ചു​​​​​​​​വെ​​​​​​​​ന്നാ​​​​​​​​ണു ശു​​​​​​​​ഭം സി​​​​​​​​ഗി​​​​​​​​നെ​​​​​​​​തി​​​​​​​​രേ​​​​​​​​യു​​​​​​​​ള്ള കേ​​​​​​​​സ്.


ഒ​​​​​​​​ൻ​​​​​​​​പ​​​​​​​​തു​​​​​​​​മാ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു​​​​​​​​മു​​​​​​​​ന്പ് ത​​​​​​​​ന്‍റെ മ​​​​​​​​ക​​​​​​​​ൻ ശു​​​​​​​​ഭം സി​​​​​​​​ഗി​​​​​​​​നെ പെ​​​​​​​​ൺ​​​​​​​​കു​​​​​​​​ട്ടി​​​​​​​​യു​​​​​​​​ടെ വീ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​ർ ക​​​​​​​​ള്ള​​​​​​​​ക്കേ​​​​​​​​സി​​​​​​​​ൽ കു​​​​​​​​ടു​​​​​​​​ക്കി ജ​​​​​​​​യി​​​​​​​​ലി​​​​​​​​ലി​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്നും ഇ​​​​​​​​പ്പോ​​​​​​​​ൾ ബി​​​​​​​​ജെ​​​​​​​​പി എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​യെ കു​​​​​​​​ടു​​​​​​​​ക്കാ​​​​​​​​ൻ നോ​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്നു​​​​​​​​മാ​​​​​​​​ണു ശ​​​​​​​​ശി സിം​​​​​​​​ഗ് ക​​​​​​​​ഴി​​​​​​​​ഞ്ഞ​​യാ​​​​​​​​ഴ്ച ആ​​​​​രോ​​​​​പി​​​​​ച്ച​​​​​ത്. 2017 ജൂ​​​​​​​​ൺ 20ന് ​​​​​​​​പെ​​​​​​​​ൺ​​​​​​​​കു​​​​​​​​ട്ടി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രാ​​​​​​​​തി​​​​​​​​യി​​​​​​​​ൽ ശു​​​​​​​​ഭം സിം​​​​​​​​ഗ്, ന​​​​​​​​രേ​​​​​​​​ശ് തി​​​​​​​​വാ​​​​​​​​രി, ബ്ര​​​​​​​​ജേ​​​​​​​​ഷ് യാ​​​​​​​​ദ​​​​​​​​വ് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രെ മാ​​​​​​​​ന​​​​​​​​ഭം​​​​​​​​ഗ​​​​​​​​ക്കേ​​​​​​​​സി​​​​​​​​ൽ അ​​​​​​​​റ​​​​​​​​സ്റ്റ് ചെ​​​​​​​​യ്തി​​​​​​​​രു​​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.