ആധാർ വിവരങ്ങൾ ചോർന്നാൽ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കില്ലേയെന്നു സുപ്രീംകോടതി
ആധാർ വിവരങ്ങൾ ചോർന്നാൽ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കില്ലേയെന്നു സുപ്രീംകോടതി
Wednesday, April 18, 2018 1:38 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ആ​​​​​ധാ​​​​​ർ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ചോ​​​​​ർ​​​​​ന്നാ​​​​​ൽ അ​​​​​തു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ഫ​​​​​ല​​​​​ത്തെ വ​​​​​രെ സ്വാ​​​​​ധീ​​​​​നി​​​​​ക്കാ​​​​​ൻ ഇ​​​​​ട​​​​​യാ​​​​​കി​​​​​ല്ലേ​​​​​യെ​​​​​ന്നു സു​​​​​പ്രീം​​​കോ​​​​​ട​​​​​തി. ആ​​​​​ധാ​​​​​റി​​​​​ന്‍റെ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ സാ​​​​​ധു​​​​​ത പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്ന അ​​​​​ഞ്ചം​​​​​ഗ ബെ​​​​​ഞ്ചി​​​​​ലെ ജ​​​​​സ്റ്റീ​​​​​സ് ഡി.​​​​​വൈ. ച​​​​​ന്ദ്ര​​​​​ചൂ​​​​​ഢാണ് കേ​​​​​ന്ദ്ര​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ടു ചോ​​​​​ദ്യ​​​​​മു​​​​​ന്ന​​​​​യി​​​​​ച്ച​​​​​ത്. ആ​​​​​ശ​​​​​ങ്ക യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​യി കാ​​​​​ണ​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ഫേ​​​​​സ്ബു​​​​​ക്ക് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ചോ​​​​​ർ​​​​​ത്തി കേം​​​​​ബ്രി​​​​​ജ് അ​​​​​ന​​​​​ലി​​​​​റ്റി​​​​​ക അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഫ​​​​​ല​​​​​ത്തെ സ്വാ​​​​​ധീ​​​​​നി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​തു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യാ​​​​​ണ് ജ​​​​​സ്റ്റീ​​​​​സ് ച​​​​​ന്ദ്ര​​​​​ചൂ​​​​​ഢ് വി​​​​​ഷ​​​​​യം ഉ​​​​​ന്ന​​​​​യി​​​​​ച്ച​​​​​ത്. അ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ആ​​​​​ധാ​​​​​ർ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ചോ​​​​​ർ​​​​​ന്നാ​​​​​ൽ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം എ​​​​​ങ്ങ​​​​​നെ അ​​​​​തി​​​​​നെ അ​​​​​തി​​​​​ജീ​​​​​വി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ചോ​​​​​ദി​​​​​ച്ചു. ആ​​​​​ധാ​​​​​ർ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ നി​​​​​യ​​​​​മ​​​​​മി​​​​​ല്ലാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ അ​​​​​തി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​ത്വം എ​​​​​ങ്ങ​​​​​നെ ഉ​​​​​റ​​​​​പ്പു വ​​​​​രു​​​​​ത്താ​​​​​നാ​​​​​കും. പ്ര​​​​​ശ്നം പ്ര​​​​​തീ​​​​​ക​​​​​വും ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളും അ​​​​​ട​​​​​ങ്ങി​​​​​യ​​​​​ത​​​​​ല്ല, യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.