യെ​​​​​​​ച്ചൂ​​​​​​​രി​​​​​​​യെ പി​​​​​​​ന്തു​​​​​​​ണ​​​​​​​ച്ച് സി​​​​​​​പി​​​​​​​ഐ
യെ​​​​​​​ച്ചൂ​​​​​​​രി​​​​​​​യെ  പി​​​​​​​ന്തു​​​​​​​ണ​​​​​​​ച്ച് സി​​​​​​​പി​​​​​​​ഐ
Thursday, April 19, 2018 12:41 AM IST
ഹൈ​​​​​​​ദ​​​​​​​രാ​​​​​​​ബാ​​​​​​​ദ്: ബി​​​​​​​ജെ​​​​​​​പി​​​​​​​യെ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​ൻ ഇ​​​​​​​ട​​​​​​​തു മ​​​​​​​തേ​​​​​​​ത​​​​​​​ര ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ ശ​​​​​​​ക്തി​​​​​​​ക​​​​​​​ൾ ഒ​​​​​​​രു​​​​​​​മി​​​​​​​ച്ചു നി​​​​​​​ൽ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന സി​​​​​​​പി​​​​​​​എം ജ​​​​​​​ന​​​​​​​റ​​​​​​​ൽ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി സീ​​​​​​​താ​​​​​​​റാം യെ​​​​​​​ച്ചൂ​​​​​​​രി​​​​​​​യു​​​​​​​ടെ വാ​​​​​​​ദ​​​​​​​ത്തെ പി​​​​​​​ന്തു​​​​​​​ണ​​​​​​​ച്ച് സി​​​​​​​പി​​​​​​​ഐ ജ​​​​​​​ന​​​​​​​റ​​​​​​​ൽ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി എ​​​​​​​സ്. സു​​​​​​​ധാ​​​​​​​ക​​​​​​​ർ റെ​​​​​​​ഡ്ഡി​​​​.

ബി​​​​​​​ജെ​​​​​​​പി​​​​​​​യെ വീ​​​​​​​ഴ്ത്താ​​​​​​​ൻ വി​​​​​​​ശാ​​​​​​​ല സ​​​​​​​ഖ്യം അ​​​​​​​നി​​​​​​​വാ​​​​​​​ര്യ​​​​​​​മാ​​​​​​​ണെ​​​​​​​ന്നാ​​​​​​​ണ് അ​​​​​​​ദ്ദേ​​​​​​​ഹം സി​​​പി​​​എം കോ​​​ൺ​​​ഗ്ര​​​സി​​​ൽ പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​ത്. പൊ​​​​​​​തു മി​​​​​​​നി​​​​​​​മം പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​യു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ സ​​​​​​​ഹ​​​​​​​ക​​​​​​​ര​​​​​​​ണം വേ​​​​​​​ണം. വി​​​​​​​ശാ​​​​​​​ല സ​​​​​​​ഖ്യം തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ മാ​​​​​​​ത്രം ഒ​​​​​​​തു​​​​​​​ങ്ങി നി​​​​​​​ൽ​​​​​​​ക്ക​​​​​​​രു​​​​​​​തെ​​​​​​​ന്നും സു​​​​​​​ധാ​​​​​​​ക​​​​​​​ർ റെ​​​​​​​ഡ്ഡി​​​​ പ​​​​​​​റ​​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.