സ്ത്രീകൾക്കെതിരായ അതിക്രമം: 48 ജനപ്രതിനിധികൾക്കതിരേ കേസ്
Friday, April 20, 2018 12:56 AM IST
ന്യൂ​​​ഡ​​​ല്‍ഹി: സ്ത്രീ​​​ക​​​ള്‍ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 48 ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​ത്യ​​​വാ​​​ഗ്മൂ​​​ലം പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഫോ​​​ര്‍ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​ഫോം​​​സ്, നാ​​​ഷ​​​ണ​​​ല്‍ ഇ​​​ല​​​ക്‌​​​ഷ​​​ന്‍ വാ​​​ച്ച് എ​​​ന്നി​​​വ​​​ർ ചേ​​​ര്‍ന്നാ​​​ണ് റി​​​പ്പോ​​​ര്‍ട്ട് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.