ഐ​ഐ​എ​മ്മി​ൽ ​കാമ്പ​സ് റി​ക്രൂ​ട്ട്മെ​ന്‍റ്; മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് ശ​മ്പ​ളം 19 ല​ക്ഷം
ഐ​ഐ​എ​മ്മി​ൽ ​കാമ്പ​സ് റി​ക്രൂ​ട്ട്മെ​ന്‍റ്;  മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് ശ​മ്പ​ളം 19 ല​ക്ഷം
Friday, April 20, 2018 12:56 AM IST
നാ​​ഗ്പൂ​​ർ: നാ​​ഗ്പൂ​​രി​​ലെ ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ്(​​ഐ​​ഐ​​എം) കാ​​മ്പ​​സ് ഉ​​ദ്യോ​​ഗ​ നി​​യ​​മ​​ന​​ത്തി​​ൽ മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​ക്ക് 19 ല​​ക്ഷം രൂ​​പ​​യു​​ടെ ശ​​മ്പ​​ള പാ​​ക്കേ​​ജി​​ൽ ജോ​​ലി. കൊ​​ല്ലം സ്വ​​ദേ​​ശി​​യാ​​യ ജ​​സ്റ്റി​​ൻ ഫെ​​ർ​​ണാ​​ണ്ട​​സ്(27) ആ​​ണ് ജോ​​ലി നേ​​ടി​​യ​​ത്.

ഹൈ​​ദ​​രാ​​ബാ​​ദ് ആ​​സ്ഥാ​​ന​​മാ​​ക്കി​​യ വാ​​ല്യൂ ലാ​​ബ് ക​​മ്പ​​നി​​യി​​ൽ അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​റാ​​യാ​ണു ജ​​സ്റ്റി​​നെ നി​​യ​​മി​​ച്ച​​ത്. നാ​​ഗ്പൂ​​രി​​ലെ ഐ​​ഐ​​എം വി​​ദ്യാ​​ർ​​ഥി​​ക്കു ല​​ഭി​​ക്കു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ശ​​മ്പ​​ള വാ​​ഗ്ദാ​​ന​​മാ​​ണി​​ത്.​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ഗ​​വ.​​കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ​നി​​ന്ന് ബി​​ടെ​​ക് പ​​ഠ​​നം ക​​ഴി​​ഞ്ഞ ശേ​​ഷ​​മാ​​ണ് ജ​​സ്റ്റി​​ൻ ഐ​​ഐ​​എ​​മ്മി​​ൽ ചേ​​രു​​ന്ന​​ത്.


ത​യ്യ​ൽ​തൊ​ഴി​ലാ​ളി​യു​ടെ മ​​ക​​നാ​​യ ജ​​സ്റ്റി​​ൻ അ​​നേ​​കം പ്ര​​തി​​സ​​ന്ധി​​ക​​ളെ ത​​ര​​ണം ചെ​​യ്താ​ണു പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.