ഉന്നാവോ: ബിജെപി എംഎൽഎയെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു
ഉന്നാവോ: ബിജെപി എംഎൽഎയെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു
Friday, April 20, 2018 1:32 AM IST
ല​​​ക്നോ: ഉ​​​ന്നാ​​​വോ​​​യി​​​ൽ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ കു​​​ൽ​​​ദീ​​​പ് സിം​​​ഗ് സെ​​​ൻ​​​ഗ​​​റെ​​​യും സ​​​ഹോ​​​ദ​​​ര​​​ൻ അ​​​തു​​​ലി​​​നെ​​​യും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തെ​​​ത്തി​​​ച്ചു സി​​​ബി​​​ഐ തെ​​​ളി​​​വെ​​​ടു​​​ത്തു.


എ​​​ന്നാ​​​ൽ, നാ​​​ട്ടു​​​കാ​​​ർ അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചി​​​ല്ല. സെ​​​ൻ​​​ഗറി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലു​​​ള്ള മ​​​ര​​​ത്തി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​യെ കെ​​​ട്ടി​​​യി​​​ട്ടു മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു സെ​​​ൻ​​​ഗ​​​ർ കാ​​​ണി​​​ച്ചു​​​കൊ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.