1934 ലെ ഭരണഘടന പിറവം സെന്‍റ് മേരീസ് പള്ളിക്കും ബാധകം: സുപ്രീംകോടതി
1934 ലെ ഭരണഘടന പിറവം സെന്‍റ് മേരീസ് പള്ളിക്കും ബാധകം: സുപ്രീംകോടതി
Friday, April 20, 2018 1:32 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ല​​​ങ്ക​​​ര സ​​​ഭ​​​യി​​​ലെ പ​​​ള്ളി​​​ക​​​ൾ 1934-ലെ ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ്ര​​​കാ​​​രം ഭ​​​രി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് പി​​​റ​​​വം സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​ക്കും ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി.

മ​​​ല​​​ങ്ക​​​ര സ​​​ഭ​​​യി​​​ലെ എ​​​ല്ലാ പ​​​ള്ളി​​​ക​​​ളി​​ലും 1934-ലെ ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ്ര​​​കാ​​​രം ഭ​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​രു​​​ണ്‍ മി​​​ശ്ര, യു.​​​യു. ല​​​ളി​​​ത് എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു. പ​​​ള്ളി​​​യു​​​ടെ അ​​​ധി​​​കാ​​​ര ത​​​ർ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ മൂ​​​ന്നി​​​നു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​ൻ സി​​​വി​​​ൽ, ജു​​​ഡീ​​​ഷ​​ൽ അ​​​ധി​​​കാ​​​രി​​​ക​​​ൾ ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണെ​​​ന്നും ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.


കോ​​​ല​​​ഞ്ചേ​​​രി സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ആ​​​ൻ​​​ഡ് സെ​​​ന്‍റ് പോ​​​ൾ​​​സ് പ​​​ള്ളി​​​യു​​​ടെ ഭ​​​ര​​​ണ​​​വും ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​വും സം​​​ബ​​​ന്ധി​​​ച്ച കേ​​​സി​​​ലാ​​​യി​​​രു​​​ന്നു യാ​​​ക്കോ​​​ബാ​​​യ സ​​​ഭാ വി​​​ഭാ​​​ഗം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ത​​​ള്ളി​​​ക്കൊ​​​ണ്ടു സു​​​പ്രീം കോ​​​ട​​​തി നേ​​​ര​​​ത്തെ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.