കരുണാകർ റെഡ്ഢി ബിജെപി സ്ഥാനാർഥി
Saturday, April 21, 2018 1:50 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബ​​ല്ലാ​​രി​​യി​​ലെ ഖ​​നി രാ​​ജാ​​വ് ക​​രു​​ണാ​​ക​​ർ റെ​​ഡ്ഢി​​യെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി. ഹാ​​ര​​പ്പ​​ന​​ഹ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ലാ​​ണു ക​​രു​​ണാ​​ക​​ർ റെ​​ഡ്ഢി ജ​​ന​​വി​​ധി തേ​​ടു​​ക. ഇ​​ന്ന​​ലെ ബി​​ജെ​​പി ക​​ർ​​ണാ​​ട​​ക നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ 59 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തോ​​ടെ 213 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ ബി​​ജെ​​പി പ്ര​​ഖ്യാ​​പി​​ച്ചു.


മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ മ​​ത്സ​​രി​​ക്കു​​ന്ന ചാ​​മു​​ണ്ഡേ​​ശ്വ​​രി​​യി​​ൽ ഗോ​​പാ​​ൽ റാ​​വു ആ​​ണു ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. ക​​രു​​ണാ​​ക​​ർ റെ​​ഡ്ഢിയു​​ടെ സ​​ഹോ​​ദ​​ര​​ൻ സോ​​മ​​ശേ​​ഖ​​ര റെ​​ഡ്ഢിയും ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ്. ബ​​ല്ലാ​​രി​​യി​​ലാ​​ണു സോ​​മ​​ശേ​​ഖ​​ര മ​​ത്സ​​രി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.