പുതിയ കെപിസിസി അധ്യക്ഷൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ്: ചെന്നിത്തല
പുതിയ കെപിസിസി അധ്യക്ഷൻ  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ്: ചെന്നിത്തല
Saturday, April 21, 2018 1:50 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചെ​​​​ങ്ങ​​​​ന്നൂ​​​​ർ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്പാ​​​​യി ത​​​​ന്നെ കെ​​​​പി​​​​സി​​​​സി​​​​യു​​​​ടെ പു​​​​തി​​​​യ അ​​​ധ്യ​​​ക്ഷ​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​യേ​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ വി​​​​ജ്ഞാ​​​​പ​​​​നം എ​​​​ന്നു വ​​​​രു​​​​മെ​​​​ന്നുപോ​​​​ലും തീ​​​​ർ​​​​ച്ച​​​​യി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​നം അ​​​​ന​​​​ന്ത​​​​മാ​​​​യി നീ​​​​ട്ടാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നാ​​​ണു കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​മാ​​​​യി ഇ​​​ന്ന​​​​ലെ ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ൽ മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.


ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു ശേ​​​​ഷ​​​​മാ​​​​കും പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​വു​​​​ക​​​​യെ​​​​ന്ന് രാ​​​​ഹു​​​​ലു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യ്ക്കു​​​ശേ​​​​ഷം വ്യാ​​​​ഴാ​​​​ഴ്ച മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യും ര​​​​മേ​​​​ശും ര​​​​ണ്ടു ത​​​​ട്ടി​​​​ലാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.