വിവാഹം: അബുസലിമിനു പരോൾ നിഷേധിച്ചു
വിവാഹം: അബുസലിമിനു പരോൾ നിഷേധിച്ചു
Sunday, April 22, 2018 1:41 AM IST
മും​​​​ബൈ: 1993ലെ ​​​​മും​​​​ബൈ സ്ഫോ​​​​ട​​​​ന​​​​ക്കേ​​​​സി​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട് ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന അ​​​​ധോ​​​​ലോ​​​​ക നേ​​​​താ​​​​വ് അ​​​​ബു സ​​​​ലി​​​​മി​​​​നു വി​​​​വാ​​​​ഹം​​​​ക​​​​ഴി​​​​ക്കാ​​​​ൻ 40 ദി​​​​വ​​​​സ​​​​ത്തെ പ​​​​രോ​​​​ൾ വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഡി​​​​വി​​​​ഷ​​​​ണ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു.

ന​​​​വി മും​​​​ബൈ​​​​യി​​​​ലെ ത​​​​ജോ​​​​ല ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന അ​​​​ബു സ​​​​ലിം ഒ​​​​രു​​​​മാ​​​​സം മു​​​​ന്പാ​​​​ണ് അ​​​​പേ​​​​ക്ഷ ന​​​​ല്കി​​​​യ​​​​ത്. വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ അ​​​​പേ​​​​ക്ഷ കൊ​​​​ങ്ക​​​​ൺ ഡി​​​​വി​​​​ഷ​​​​ണ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്കു ജ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സു​​​​ര​​​​ക്ഷാ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ അ​​​​പേ​​​​ക്ഷ ത​​​​ള്ളു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.


താ​​​​ന​​​​യി​​​​ലെ മുംബ്ര ടൗ​​​​ണി​​​​ൽ മേ​​​​യ് അ​​​​ഞ്ചി​​​​നു താ​​​നും അ​​​വി​​​ടെ​​​യു​​​ള്ള യു​​​വ​​​തി​​​യും വി​​​​വാ​​​​ഹം ക​​​ഴി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നതിനാൽ പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സ​​​ലി​​​മി​​​ന്‍റെ അ​​​പേ​​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.