കാട്ടുകൂൺ കഴിച്ച നാലുപേർ മരിച്ചു
Monday, April 23, 2018 1:10 AM IST
ക​​ലിം​​പോം​​ഗ്: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ കാ​​ട്ടു​​കൂ​​ൺ ക​​ഴി​​ച്ച നാ​​ലു പേ​​ർ മ​​രി​​ച്ചു. മ​​ല​​യോ​​ര മേ​​ഖ​​ല​​യാ​​യ ക​​ലിം​​പോം​​ഗ് ജി​​ല്ല​​യി​​ലെ സാം​​ഷിം​​ഗ് ഗ്രാ​​മ​​ത്തി​​ലെ ര​​ണ്ടു കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​ങ്ങ​​ളാ​​ണു മ​​രി​​ച്ച​​ത്.
വ​​ന​​ത്തി​​ൽ​​നി​​ന്നു ശേ​​ഖ​​രി​​ച്ച കാ​​ട്ടു​​കൂ​​ൺ പാ​​ച​​കം ചെ​​യ്തു ക​​ഴി​​ച്ച ര​​ണ്ടു കു​​ടും​​ബ​​ത്തി​​ലെ ഏ​​ഴു പേ​​രെ ഛർ​​ദി​​യെ​​ത്തു​​ട​​ർ​​ന്ന് വ്യാ​​ഴാ​​ഴ്ച ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു.

ഇ​​വ​​രി​​ൽ ശ്യാം​​കു​​മാ​​ർ റാ​​യി വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യും ഭാ​​ര്യ ആ​​ശാ​​മാ​​യാ റാ​​യി വെ​​ള്ളി​​യാ​​ഴ്ച​​യും മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. ഇ​​വ​​രു​​ടെ ര​​ണ്ടു മ​​ക്ക​​ൾ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണ്. ശ്യാം​​കു​​മാ​​റി​​ന്‍റെ അ​​യ​​ൽ​​വാ​​സി​​യാ​​യി ന​​ബി​​ൻ ഭു​​ദെ​​ലും ഭാ​​ര്യ തി​​ല ഭു​​ജെ​​ലും നോ​​ർ​​ത്ത് ബം​​ഗാ​​ൾ മെ​​ഡി​​ക്ക​​ൾ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ ഇ​​ന്ന​​ലെ രാ​​വി​​ലെ രാ​​വി​​ലെ മ​​രി​​ച്ചു. ഇ​​വ​​രു​​ടെ മ​​ക​​നും ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.