സൽമാനെതിരേയുള്ള നടപടികൾക്കു സ്റ്റേ
സൽമാനെതിരേയുള്ള നടപടികൾക്കു സ്റ്റേ
Tuesday, April 24, 2018 1:00 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ടൈ​​​​ഗ​​​​ർ സി​​​​ന്ദാ ഹേ ​​​​എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ത്തിനിടെ വാ​​​​ൽ​​​​മീ​​​​കി സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​നെ​​​​തി​​​​രേ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു ബോ​​​​ളി​​​​വു​​​​ഡ് താ​​​​രം സ​​​​ൽ​​​​മാ​​​​ൻ ഖാ​​​​നെ​​​​തി​​​​രേയുള്ള നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്റ്റേ ​​​​ചെ​​​​യ്തു.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ദീ​​​​പ​​​​ക് മി​​​​ശ്ര​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ബെ​​​​ഞ്ചാ​​​​ണു വി​​​​ധി പ്ര​​​​സ്താ​​​​വി​​​​ച്ച​​​​ത്. മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ എ​​​​ൻ.​​​​കെ. കൗ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി. പ​​​​ട്ടി​​​​ക​​​​ജാ​​​​തി/ പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണു സ​​​​ൽ​​​​മാ​​​​നെ​​​​തി​​​​രേ നി​​​​ര​​​​വ​​​​ധി കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ​​ഇ​​​​തു ത​​​​ട​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.