മഹാരാഷ്‌ട്രയിൽ വൻ മാവോയിസ്റ്റ് വേട്ട; കൊല്ലപ്പെട്ടത് 37 പേർ
മഹാരാഷ്‌ട്രയിൽ വൻ മാവോയിസ്റ്റ് വേട്ട; കൊല്ലപ്പെട്ടത് 37 പേർ
Wednesday, April 25, 2018 12:45 AM IST
ഗ​​​ഡ്ചി​​​രോ​​​ലി: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ ക​​​മാ​​​ൻ​​​ഡോ സം​​​ഘം ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ച​​​ത് 37 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ. ഇ​​​ന്ന​​​ലെ ഗ​​​ഡ്ചി​​​രോ​​​ലി മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ന്ദ്രാ​​​വ​​​തി ന​​​ദി​​​യി​​​ൽ​​​നി​​​ന്നു 15 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. ഞാ​​​യ​​​റാ​​​ഴ്ച 16 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു. ഗ​​​ഡ്ചി​​​രോ​​​ലി​​​യി​​​ൽ മാ​​​ത്രം 31 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര പോ​​​ലീ​​​സി​​​ന്‍റെ സി-60 ​​​ക​​​മാ​​​ൻ​​​ഡോ​​​ക​​​ളാ​​​ണു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ വ​​​ധി​​​ച്ച​​​ത്.


കാ​​​പേ​​​വ​​​ൻ​​​ച മേ​​​ഖ​​​ല​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യു​​​ണ്ടാ​​​യ മ​​​റ്റൊ​​​രു ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ആ​​​റു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. കൊ​​​ല്ല​​​പ്പെ​​​ട്ട 37 മാ​​വോ​​യി​​സ്റ്റു​​ക​​ളി​​ൽ 19 പേ​​ർ വ​​​നി​​​ത​​​ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.