ആസാം പോലീസിനെ നയിക്കാൻ പ്രമുഖ സാഹിത്യകാരൻ
ആസാം പോലീസിനെ നയിക്കാൻ പ്രമുഖ സാഹിത്യകാരൻ
Thursday, April 26, 2018 12:22 AM IST
ഗോഹട്ടി: ​​​ആ​​​സാ​​​മി​​​ലെ പു​​​തി​​​യ ഡി​​​ജി​​​പി​​​യാ​​​യി പ്ര​​​മു​​​ഖ സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ​​​കൂ​​​ടി​​​യാ​​​യ കു​​​ല​​​ധ​​​ർ സൈ​​​ക്കി​​​യ​​​യെ നി​​​യ​​​മി​​​ച്ചു. ഏ​​​പ്രി​​​ൽ 30ന് ​​​സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന സു​​​കേ​​​ഷ് സ​​​ഹാ​​​യി​​​ക്കു പ​​​ക​​​ര​​​മാ​​​ണു സൈ​​​ക്കി​​​യ​​​യു​​​ടെ നി​​​യ​​​മ​​​നം.

1985 ബാ​​​ച്ച് ഐ​​​പി​​​എ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യ സൈ​​​ക്കി​​​യ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ചെ​​​റു​​​ക​​​ഥാ​​​കൃ​​​ത്തും സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വു​​​മാ​​​ണ്. ഗോ​​​ഹ​​​ട്ടി ഐ​​​ഐ​​​ടി​​​യി​​​ൽ​​​നി​​​ന്ന് പി​​​എ​​​ച്ച്ഡി നേ​​​ടി​​​യി​​​ട്ടു​​​ള്ള സൈ​​​ക്കി​​​യ 20 ചെ​​​റു​​​ക​​​ഥാ സ​​​മാ​​​ഹാ​​​ര​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ക്ഷ​​​ർ ഛാബി ​​​അ​​​രു അ​​​ന്യാ​​​ന്യ ഗാ​​​ൽ​​​പ എ​​​ന്ന ചെ​​​റു​​​ക​​​ഥാ സ​​​മാ​​​ഹാ​​​ര​​​ത്തി​​​ന് 2015ൽ ​​​സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.