മഹാരാഷ്‌ട്രയിൽ വധിക്കപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 39 ആയി
Thursday, April 26, 2018 1:25 AM IST
നാ​​ഗ്പു​​ർ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഗ​​ഡ്ചി​​റോ​​ളി ജി​​ല്ല​​യി​​ൽ സു​​ര​​ക്ഷാ​​സേ​​ന​​യു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ട മാ​​വോ​​യി​​സ്റ്റു​​ക​​ളു​​ടെ എ​​ണ്ണം 39 ആ​​യി. ഇ​​ന്ന​​ലെ ഇ​​ന്ദ്രാ​​വ​​തി ന​​ദി​​യി​​ൽ​​നി​​ന്ന് ര​​ണ്ടു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്തു. ഗ​​ഡ്ചി​​റോ​​ളി പോ​​ലീ​​സി​​ന്‍റെ സി-60 ​​ക​​മാ​​ൻ​​ഡോ​​ക​​ളാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. കൊ​​ല്ല​​പ്പെ​​ട്ട 39 പേ​​രി​​ൽ 16 പേ​​രെ തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.