കാഷ്മീരിൽ കൊല്ലപ്പെട്ട നേതാവിന്‍റെ പാർട്ടിയെച്ചൊല്ലി തർക്കം
Thursday, April 26, 2018 1:25 AM IST
പു​​ൽ​​വാ​​മ: കാ​​ഷ്മീ​​രി​​ൽ രാ​​ഷ്‌​​ട്രീ​​യ​​നേ​​താ​​വി​​നെ ഗു​​ലാം ന​​ബി പ​​ട്ടെ‌​​യ്‌​​ലി​​നെ ഭീ​​ക​​ര​​ർ വെ​​ടി​​വ​​ച്ചു കൊ​​ന്നു. ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു പോ​​ലീ​​സു​​കാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പു​​ൽ​​വാ​​മ ജി​​ല്ല​​യി​​ലെ രാ​​ജ്പോ​​റ ചൗ​​ക്കി​​ലാ​​യി​​രു​​ന്നു ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്.

പ​​ട്ടെ​​യ്‌​​ൽ ഏ​​തു രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക്കാ​​ര​​നാ​​ണെ​​ന്ന​​തി​​ൽ ത​​ർ​​ക്കം മു​​റു​​കി. കോ​​ൺ​​ഗ്ര​​സ്, പി​​ഡി​​പി പാ​​ർ​​ട്ടി​​ക​​ളാ​​ണു ത​​ർ​​ക്ക​​ത്തി​​ലു​​ള്ള​​ത്. 2002ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സ് ടി​​ക്ക​​റ്റി​​ൽ ഗു​​ലാം ന​​ബി പ​​ട്ടെ‌​​യ്‌‌​​ൽ മ​​ത്സ​​രി​​ച്ചി​​രു​​ന്നു. 2008ൽ ​​ഇ​​ദ്ദേ​​ഹം പി​​ഡി​​പി​​യി​​ലേ​​ക്കു മാ​​റി. 2014ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ​​ മ​​ത്സ​​രി​​ച്ചി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.