ഭീകരരുടെ വെടിവയ്പിൽ ജവാനും സാധാരണക്കാരനും പരിക്കേറ്റു
Friday, April 27, 2018 12:56 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ അ​​ന​​ന്ത്നാ​​ഗി​​ൽ സു​​ര​​ക്ഷാ​​സേ​​ന​​യു​​ടെ ചെ​​ക്ക് പോ​​യി​​ന്‍റി​​നു നേ​​ർ​​ക്ക് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ ജ​​വാ​​നും സാ​​ധാ​​ര​​ണ​​ക്കാ​​ര​​നും പ​​രി​​ക്കേ​​റ്റു. ലാ​​സി​​ബാ​​ളി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ചെ​​ക്ക് പോ​​യി​​ന്‍റ് വ​​ഴി കാ​​റി​​ലെ​​ത്തി​​യ ഭീ​​ക​​ര​​രാ​​ണു വെ​​ടി​​യു​​തി​​ർ​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.