വീരേന്ദ്രകുമാർ സത്യപ്രതിജ്ഞ ചെയ്തു
വീരേന്ദ്രകുമാർ സത്യപ്രതിജ്ഞ ചെയ്തു
Friday, April 27, 2018 12:56 AM IST
ന്യൂ​ഡ​ൽ​ഹി: എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡുവി ന്‍റെ മുന്പാകെയാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​പാ​ർ​ല​മെ​ന്‍റി​ൽ ഉ​പ​രാ​ഷ്‌ട്രപ​തി​യു​ടെ ചേം​ബ​റി​ൽ ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി​ജ​യ് ഗോ​യ​ൽ, രാ​ജ്യ​സ​ഭാം​ഗം സ​ത്യ​വ്ര​ത ച​തു​ർ​വേ​ദി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.