മുസ്‌ലിം ലീഗ് പതാക നിരോധിക്കാൻ ഹർജി
മുസ്‌ലിം ലീഗ് പതാക നിരോധിക്കാൻ ഹർജി
Tuesday, May 15, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം ലീ​ഗി​ന്‍റെ പ​താ​ക ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി. പാ​ക്കി​സ്ഥാ​നി​ലെ മു​സ്‌​ലിം ലീ​ഗി​ന്‍റെ പ​താ​ക​യോ​ടു സാ​ദൃ​ശ്യ​മു​ള്ള അ​ർ​ധച​ന്ദ്ര​നും ന​ക്ഷ​ത്ര​വും ആ​ലേ​ഖ​നം പ​ച്ച നി​റ​ത്തി​ലു​ള്ള കൊ​ടി ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

നി​ര​വ​ധി അ​ഴി​മ​തിക്കേസു​ക​ളി​ൽ പ്ര​തി​യും സം​ഘ​പ​രി​വാ​ർ സ​ഹ​യാ​ത്രി​ക​നു​മാ​യ ഉ​ത്ത​ർപ്ര​ദേ​ശി​ലെ ഷി​യാ സെ​ൻ​ട്ര​ൽ വ​ഖ്ഫ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സ​ഈ​ദ് വ​സീം റി​സ്‌​വി​യാ​ണ് ഹ​ർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.