ച​ത്തീ​സ്ഗ​ഡി​ൽ ന​ക്സ​ലു​ക​ൾ റെ​യി​ൽ​പ്പാളം ത​ക​ർ​ത്തു
Tuesday, May 15, 2018 1:32 AM IST
റാ​​​​യ്പു​​​​ർ: ച​​​​ത്തി​​​​സ്ഗ​​​​ഡി​​​​ലെ ദ​​​​ന്തേ​​​​വാ​​​​ഡ ജി​​​​ല്ല​​​​യി​​​​ൽ ന​​​​ക്സ​​​​ലു​​​​ക​​​​ൾ റെ​​​യി​​​ൽ പാ​​​ളം ത​​​ക​​​ർ​​​ത്ത് ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി. ദ​​​​ന്തേ​​​​വാ​​​​ഡ-​​​​കി​​​​ര​​​​ന്ദു​​​​ൾ റെ​​​​യി​​​​ൽപ്പാ​​​​ത​​​യാ​​​ണു ത​​​​ക​​​​ർ​​​​ന്ന​​​ത്. സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഒ​​​​രു ജെ​​​​സി​​​​ബി​​​​യും ട്ര​​​​ക്കും ന​​​ക്സ​​​ലു​​​ക​​​ൾ ക​​​​ത്തി​​​​ച്ചു.

വെ​​​​ടി​​​​വ​​​​യ്പി​​​​നു​​​​ശേ​​​​ഷം ന​​​​ക്സ​​​​ലു​​​​ക​​​​ൾ പ​​​​ന്തേ​​​​വാ​​​​ർ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ആ​​​​ർ​​​​ക്കും പ​​​​രി​​​​ക്കി​​​​ല്ല. ന​​​​ക്സ​​​​ലു​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും കൂ​​​​ടു​​​​ത​​​​ൽ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളെ ഇ​​​​തി​​​​നാ​​​​യി നി​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യും സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.


ത​​​​ക​​​​ർ​​​​ന്ന റെ​​​​യി​​​​ൽപ്പാത പു​​​​നഃ​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞ​​​​താ​​​​യി റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​വും ക​​​​മ​​​​ലൂ​​​​ർ-​​​​ഭ​​​​ൻ​​​​സി റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കി​​​​ടെ റെ​​​​യി​​​​ൽ​​​​പ്പാത​​​​യി​​​​ലേ​​​​ക്കു മ​​​​രം മു​​​​റി​​​​ച്ചി​​​​ട്ട് ഗ​​​​താ​​​​ഗ​​​​തം ന​​​​ക്സ​​​​ലു​​​​ക​​​​ൾ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.