എണ്ണക്കന്പനികൾ വില കൂട്ടിത്തുടങ്ങി
എണ്ണക്കന്പനികൾ വില കൂട്ടിത്തുടങ്ങി
Tuesday, May 15, 2018 1:32 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ർ​​​​ണാ​​​​ട​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​ശേ​​​​ഷം എ​​​​ണ്ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​യി​​​​ൽ നേ​​​​രി​​​​യ വ​​​​ർ​​​​ധ​​​​ന ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. പെ​​​​ട്രോ​​​​ൾ ലി​​​​റ്റ​​​​റി​​​​ന് 17 മുതൽ 19 വരെ പൈ​​​​സ​​​​യും ഡീ​​​​സ​​​​ൽ ലി​​​​റ്റ​​​​റി​​​​ന് 22 മുതൽ 24 വരെ പൈ​​​​സ​​​​യു​​​​മാ​​​​ണ് കൂ​​​​ട്ടി​​​​യ​​​​ത്. 19 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് വി​​​​ല വ​​​​ർ​​​​ധ​​​​ന. ഇ​​​​ന്ധ​​​​ന​​​വി​​​​ല​​​​യി​​​​ൽ എ​​​​ണ്ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ നി​​​​ത്യേ​​​​ന വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്ന മാ​​​​റ്റം ക​​​​ർ​​​​ണാ​​​​ട​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​മാ​​​​ണി​​​​ച്ച് ഏ​​​​പ്രി​​​​ൽ 24 നു നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.