പാക് വെടിവയ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു
പാക് വെടിവയ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു
Wednesday, May 16, 2018 12:36 AM IST
ജ​​​മ്മു: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ സാം​​​ബ സെ​​​ക്ട​​​റി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പം വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ലം​​​ഘി​​​ച്ചു പാ​​​ക് സൈ​​​നി​​​ക​​​ർ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ ദേ​​​വേ​​​ന്ദ​​​ർ സിം​​​ഗ് ബ​​​ഘേ​​​ലാ​​​ണു മ​​​രി​​​ച്ച​​​ത്. ദേ​​​വേ​​​ന്ദ​​​റു​​​ടെ ക​​​ണ്ണി​​​ലൂ​​​ടെ വെ​​​ടി​​​യു​​​ണ്ട തു​​​ള​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ബി​​​എ​​​സ്എ​​​ഫ് ചീ​​​ഫ് കെ. ​​​കെ. ശ​​​ർ​​​മ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.