നാലു വയസുള്ള കുട്ടിയെ പുലി കൊന്നു
Thursday, May 17, 2018 12:41 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ൽ നാ​​ലു​​വ​​യ​​സു​​ള്ള ആ​​ൺ​​കു​​ട്ടി​​യെ പു​​ലി ആ​​ക്ര​​മി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. ര​​ജൗ​​രി ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. മു​​ഹ​​മ്മ​​ദ് ഉ​​സ്മാ​​ൻ എ​​ന്ന കു​​ട്ടി​​യാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. മു​​ത്ത​​ശി​​ക്കൊ​​പ്പം വീ​​ടി​​നു വെ​​ളി​​യി​​ൽ കി​​ട​​ന്നു​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന കു​​ട്ടി​​യെ പു​​ലി ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കു​​ട്ടി​​യു​​ടെ മു​​ത്ത​​ശി​​ക്കു പ​​രി​​ക്കി​​ല്ല.