ശരദ് യാദവിന്‍റെ ലോക്‌താന്ത്രിക് ജനതാദൾ പാർട്ടി പ്രഖ്യാപനം18ന്
Thursday, May 17, 2018 12:41 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ൻ​​​ഡി​​​എ​​​യെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഐ​​ക്യം രൂ​​​പ​​​പ്പെ​​​ടു​​​ന്ന​​​തി​​​നി​​​ടെ വി​​​മ​​​ത ജെ​​​ഡി-​​​യു നേ​​​താ​​​വ് ശ​​​ര​​​ദ് യാ​​​ദ​​​വി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ ചേ​​​ർ​​​ന്നു രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച ലോ​​​ക്‌​​​താന്ത്രി​​​ക് ജ​​​ന​​​താ​​​ദ​​​ൾ(​​​എ​​​ൽ​​​ജെ​​​ഡി) എ​​​ന്ന പു​​​തി​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം മേ​​​യ് 18നു ​​​ത​​​ൽ​​​ക്ക​​​ത്തോ​​​റ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും.


ശ​​​ര​​​ദ് യാ​​​ദ​​​വാ​​​ണ് പു​​​തി​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നെ​​​ന്നു ജെ​​​ഡി-​​​യു വി​​​മ​​​ത​​​പ​​​ക്ഷം നേ​​​താ​​​വ് അ​​​രു​​​ൺ ശ്രീ​​​വാ​​​സ്ത​​​വ പ​​​റ​​​ഞ്ഞു. എ​​​ണ്ണാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ പാ​​​ർ​​​ട്ടി രൂ​​​പീ​​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​രു​​​ൺ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. സ്വ​​​ത​​​ന്ത്ര എം​​​പി എം.പി. വീ​​​രേ​​​ന്ദ്ര കു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.