അയൽവാസി മാനഭംഗത്തിനിരയാക്കി തീകൊളുത്തിയ പെൺകുട്ടി മരണത്തിനു കീഴടങ്ങി
Saturday, May 19, 2018 12:36 AM IST
പ​​കു​​ർ: അ​​യ​​ൽ​​വാ​​സി മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​ക്കി​​യ​​ശേ​​ഷം തീ ​​കൊ​​ളു​​ത്തി കൊ​​ല്ലാ​​ൻ ശ്ര​​മി​​ച്ച പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ശേ​​ഷം മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. ജാ​​ർ​​ഖ​​ണ്ഡി​​ലെ പ​​കു​​റി​​ലാ​​ണു സം​​ഭ​​വം. മേ​​യ് നാ​​ലി​​നാ​​യി​​രു​​ന്നു പെ​​ൺ​​കു​​ട്ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത്.

ഇ​​രു​​പ​​തു വ​​യ​​സു​​ള്ള അ​​യ​​ൽ​​വാ​​സി പെ​​ൺ​​കു​​ട്ടി​​യ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം കു​​ളി​​മു​​റി​​യി​​ലേ​​ക്കു വ​​ലി​​ച്ചി​​ഴ​​ച്ചു​​കൊ​​ണ്ടു​​പോ​​യി തീ ​​കൊ​​ളു​​ത്തു​​ക​​യാ​​യി​​രു​​ന്നു. 70 ശ​​ത​​മാ​​നം പൊ​​ള്ള​​ലേ​​റ്റ പെ​​ൺ​​കു​​ട്ടി ര​​ണ്ടാ​​ഴ്ച​​യോ​​ളം ബൊ​​ക്കാ​​റോ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. പ്ര​​തി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.